ക്വാണ്ടിക്കോയുടെ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് അപകടം

അമേരിക്കല്‍ ടെലിവിഷന്‍ പരമ്പരയായ ക്വാണ്ടിക്കോയുടെ ചിത്രീകരണത്തിനിടെ നടി പ്രിയങ്ക ചോപ്രയ്ക്ക് പരുക്കേറ്റു.

QUANTICO SLIDE

സംഘട്ടനരംഗത്തില്‍ അഭിനയിക്കുന്നതിനിടെ കാല്‍ വഴുതി വീണ പ്രിയങ്കയുടെ നെറ്റി തറയില്‍ ഇടിക്കുകയായിരുന്നു. പരുക്കേറ്റ താരത്തെ ഉടനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.പ്രിയങ്ക ഇപ്പോള്‍ അമേരിക്കയിലെ വസതിയില്‍ വിശ്രമത്തിലാണ്. ഈ ആഴ്ച അവസാനത്തോടെ നടി വീണ്ടും ചിത്രീകരണത്തിലേര്‍പ്പെടുമെന്ന് അവരുടെ വക്താവ് അറിയിച്ചു.

A representative for the star told the website: “Yes, we can confirm there was a minor accident … and [she] will return to work after the weekend.”

 

Show More

Related Articles

Close
Close