പ്രശസ്ത പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു

RADIKA-THILAKപ്രശസ്ത പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കുറച്ചുനാളായി അര്‍ബുദത്തിന് ചികില്‍സയിലായിരുന്നു.ഗുരു,കന്മദം, ദയ, രക്തസാക്ഷികള്‍ സിന്ദാബാദ്, ഉസ്താദ്, പ്രണയനിലാവ്, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ ചിത്രങ്ങളിലായി 69തോളം ഗാനങ്ങള്‍ പാടിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close