ഇന്ത്യൻ റെയി‌ൽവേയുടെ ഔദ്യോഗിക ആവശ്യങ്ങ‌ൾക്കായുള്ള വെബ്സൈറ്റ് അല്‍ ഖ്വെയ്ദ ഹാക്ക് ചെയ്തു.

railssssതീവ്രവാദ സംഘടനയായ അൽക്വയ്ദ ഇന്ത്യൻ റെയ്ൽവെയുടെ പേജ് ഹാക്ക്ചെയ്തു. ഭുസവാൾ ഡിവിഷന്‍റെ പേജാണ് ഹാക്ക് ചെയ്തത്. ജിഹാദ് പ്രവർത്തനങ്ങളിൽ ജനങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള സന്ദേശമാണ് പേജിൽ നൽകിയിരിക്കുന്നത്. കൂടാതെ അമെരിക്കയ്ക്കും അതിന്‍റെ സഖ്യകക്ഷികൾക്കും എതിരെ പോരാട്ടം നടത്തുന്നതിന് സഹായം നൽകണമെന്നും സന്ദേശത്തിൽ വ്യക്തമാക്കന്നു.

ഭരണകാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന പേജാണ് ഹാക്ക് ചെയ്തത്. അൽക്വയ്ദ സൗത്ത് ഏഷ്യ നേതാവ് മൗലാന അസിം ഉമറിന്‍റെ സന്ദേശമെന്ന പേരിലാണ് സന്ദേശം നൽകിയിരിക്കുന്നത്. 11 പേജുള്ള വിവരങ്ങളും പേജിൽ അറ്റാച്ച് ചെയ്തിട്ടുണ്ട്.  പേജ് പിന്നീട് മാറ്റി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close