തമിഴ്‌നാട്ടില്‍ കനത്ത മഴ

11050238_10156357828935165_3160184832095807270_n തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. ചെന്നൈ നഗരത്തിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്നും അവധി നല്‍കി. രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണു തമിഴ്‌നാട്ടില്‍ വീണ്ടും മഴ ശക്തമായത്. മഴക്കെടുതി രൂക്ഷമായ എല്ലാ ജില്ലകളിലും വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close