ഒ രാജഗോപാല്‍ നേമത്ത് മത്സരിക്കും

raj

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന വാശി ഉപേക്ഷിച്ച് ഒ രാജഗോപാല്‍. തിരുവനന്തപുരത്തെ നേമം നിയമസഭാ മണ്ഡലത്തില്‍രാജഗോപാല്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. ബിജെപി ആര്‍എസ്എസ് ചര്‍ച്ചയ്ക്കുശേഷമായിരുന്നു തീരുമാനം. കേന്ദ്ര നേതൃത്വവും രാജഗോപാല്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലമാണ് നേമം. ഈ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മത്സരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇതേ തുടര്‍ന്ന് മറ്റു സീറ്റുകളില്‍ മത്സരിക്കാന്‍ രാജഗോപാല്‍ തയ്യാറാവാതിരിക്കുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close