അയൽരാജ്യങ്ങളുമായി ഇന്ത്യ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്.

IN03_RAJNATH_1981452f
അയൽരാജ്യങ്ങളുമായി ഇന്ത്യ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തുന്ന വെടിവയ്പ്പും അക്രമവും എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പ് നൽകിയാൽ മാത്രമേ ചർച്ചകളുമായി മുന്നോട്ട് പോകാൻ സാധിക്കൂവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഇത്തരം കാര്യങ്ങൾ കാണുമ്പോൾ ഇന്ത്യൻ സൈനികർ അവർക്ക് കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close