അനിതയുടെ മരണം തന്നെ വേദനിപ്പിച്ചെന്ന് രജനികാന്ത്; വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

നീ​റ്റി​നെ​തി​രേ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ ദ​ളി​ത് വി​ദ്യാ​ർ​ഥി​നി മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ജീ​വ​നൊ​ടു​ക്കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ത​മി​ഴ് ന​ട​ൻ ര​ജ​നീ​കാ​ന്ത്. ക​ടും​കൈ ചെ​യ്യു​ന്ന​തി​നു മു​ന്പ് അ​നി​ത ക​ട​ന്നു​പോ​യ വേ​ദ​ന​ക​ളി​ലൂ​ടെ താ​നും ക​ട​ന്നു​പോ​കു​ന്ന​താ​യും സം​ഭ​വി​ച്ച​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ര​ജ​നീ​കാ​ന്ത് പ​റ​ഞ്ഞു. ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

Show More

Related Articles

Close
Close