സ്വന്തം കൈപ്പടയിലെഴുതിയ കത്തുമായി രജനികാന്ത്

രണ്ട് മാസത്തെ അമേരിക്കൻ പര്യടനത്തിന് ശേഷം താരം സ്വന്തം നാട്ടിൽ തിരിച്ചെത്തിയ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് ,തന്‍റെ ആരാധകര്‍ക്ക് ഒരു കത്തെഴുതി.

letter1

letter2

ശങ്കറിന്റെ യന്തിരൻ 2, പാ രഞ്ജിത്തിന്റെ കബാലി. തുടരെ തുടരെയുള്ള ഷൂട്ടിങ് തിരക്കുകൾ മൂലം കുറച്ച് വിശ്രമം വേണ്ടി വന്നു. അതുകൊണ്ടാണ് രണ്ട് മാസം ഇടവേള എടുക്കാൻ തീരുമാനിച്ചതെന്നും കത്തില്‍  രജനി പറയുന്നു.

‘അമേരിക്കയിൽ നിന്നേ കബാലിയുടെ വിശേഷങ്ങൾ കേട്ടിരുന്നു. അത് ഇവിടെ എത്തിയപ്പോൾ നേരിട്ട് അനുഭവിക്കാൻ സാധിച്ചു. ഇങ്ങനെയൊരു ചിത്രം നിർമിച്ചതിന് താനുവിന് നന്ദി. സംവിധായകൻ പാ രഞ്ജിത്തിനും അദ്ദേഹത്തിന്റെ ടീം അംഗങ്ങള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. ഇതിനുപരി എന്റെ ആരാധകർ, സ്ത്രീകൾ, മാധ്യമങ്ങൾ, തിയറ്റർ ഉടമകൾ, വിതരണക്കാർ അങ്ങനെ കബാലി ഒരു വലിയ വിജയമാക്കാൻ കാരണക്കാരായ എല്ലാവര്‍ക്കും നന്ദി.

Show More

Related Articles

Close
Close