ഇനി പ്രവർത്തനം ബിജെപിക്കൊപ്പമെന്ന് കെ.രാമൻപിള്ള

K-RAMAN-PILLAI

കേര‍ള ജനപക്ഷം പിരിച്ചുവിട്ടെന്ന് സ്ഥാപകനേതാവായ കെ.രാമൻപിള്ള. ഇനിയുള്ള പ്രവർത്തനം ബിജെപിയുമായി ചേർന്നെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിന്‍റേതാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിൽ പദവികൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പ്രവർത്തകരുടെ ആഗ്രഹവും അതാണ്. ഇക്കാര്യം കേന്ദ്ര , സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്. മിസ്ഡ്കോൾ അടിച്ചാൽ അംഗത്വം നൽകാമെന്നു പറഞ്ഞവർ ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താണെന്നും രാമൻപിള്ള ഓർമിപ്പിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close