ഇന്ന് കര്‍ക്കിടകം : രാമായണ വിചാരവുമായി ഓ എസ് ഉണ്ണികൃഷ്ണന്‍

മലയാള ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ചരിത്രത്തില്‍ ആദ്യമായി ഡി എന്‍ ന്യൂസ്‌ ഓണ്‍ലൈന്‍ , വീഡിയോ രൂപത്തില്‍ രാമായണവിചാരം എത്തിക്കുകയാണ് .

രാമായണ വിചാരവുമായി എത്തുന്നത് പ്രശസ്ത കവിയും ,ഗാനരചയിതാവും ,സംസ്ഥാന അവാര്‍ഡ്‌ ജേതാവുമായ ശ്രീ ഓ എസ്  ഉണ്ണികൃഷ്ണന്‍ ആണ്.

ഇന്നുമുതല്‍ എല്ലാ ദിവസവും വീഡിയോ രൂത്തില്‍ നമുക്ക് രാമായണവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ അറിയാം, സംവദിക്കാം ……

Show More

Related Articles

Close
Close