രാമായണ വിചാരം പതിമൂന്നാം ദിനം

മലയാള ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ചരിത്രത്തില്‍ ആദ്യമായി ഡി എന്‍ ന്യൂസ്‌ ഓണ്‍ലൈന്‍ , വീഡിയോ രൂപത്തില്‍ രാമായണവിചാരം എത്തിക്കുകയാണ് .

രാമായണ വിചാരവുമായി എത്തുന്നത് പ്രശസ്ത കവിയും ,ഗാനരചയിതാവും ,സംസ്ഥാന അവാര്‍ഡ്‌ ജേതാവുമായ ശ്രീ ഓ എസ്  ഉണ്ണികൃഷ്ണന്‍ ആണ്.

കര്‍ക്കിടകം ഒന്ന് മുതല്‍  ഈ കഴിഞ്ഞ എല്ലാ ദിവസവും വീഡിയോ രൂപത്തില്‍ നമുക്ക് രാമായണവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ അറിഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് അറിയാന്‍ ശ്രമിക്കാം , ശ്രീ ഓ എസ് ഉണ്ണികൃഷ്ണനുമായി നിങ്ങളുടെ അഭിപ്രായങ്ങളും , സംശയങ്ങളും , പങ്കുവെക്കാം . അതിനായി ഡി എന്‍ ന്യൂസ്‌ ,ഫെയ്സ്ബൂക് പേജ് ഉപയോഗിക്കുക .

Show More

Related Articles

Close
Close