പ്രവാസിയും രഞ്ജിനി ഹരിദാസും തമ്മിലുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

Ranjini-Haridas-Photos-Idea-Star-Singer
2013 മെയ് 16നാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വരി തെറ്റിച്ചതുമായി ബന്ധപ്പെട്ട് ടി.വി അവതാരക രഞ്ജിനി ഹരിദാസും അമേരിക്കൽ മലയാളിയും തമ്മിലുണ്ടായ കേസ് ഹൈക്കോടതി റദ്ദാക്കി. ഇരുവരും കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്തിയതോടെയാണ് കേസ് ജസ്റ്റിസ് പി. ഉബൈദ് റദ്ദാക്കിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close