500,1000 കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നു.

അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കറന്‍സി നോട്ടുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്ന് രാജ്യത്തെ പരൗന്‍മാരോട് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക്. കള്ളനോട്ട് വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു.

കള്ളനോട്ടുകളുടെ പ്രചാരം തടയാനുള്ള ഉദ്ദ്യമത്തോട് സഹകരിക്കണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു.ഇതിനിടെ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടു കൂടിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു.

Show More

Related Articles

Close
Close