റോബര്‍ട്ട് വാദ്രയ്ക്ക് രാജസ്ഥാന്‍ പോലീസിന്റെ ക്ലീന്‍ചിറ്റ്

vadra2-1_650_100712025648വ്യാജ രേഖ ചമച്ച് ഭൂമി തട്ടിയെടുത്തുവെന്ന ആരോപണത്തില്‍ റോബര്‍ട്ട് വാദ്രയ്ക്ക് രാജസ്ഥാന്‍ പോലീസിന്റെ ക്ലീന്‍ചിറ്റ്. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ്

ഹോസ്പിറ്റാലിറ്റിക്ക് ഭൂമി അനുവദിച്ചത് ചട്ടം മറികടന്നാണെന്നായിരുന്നു ആരോപണം. ഈ ഇടപാടിന് പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ യഥാര്‍ഥത്തില്‍ വാദ്രയുടെ കമ്പനി

ചതിക്കപ്പെടുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 69.55 ഹെക്ടര്‍ സ്ഥലം കമ്പനിക്ക് വിട്ടുകൊടുത്ത നടപടിക്കെതിരെ 2004 ലിലാണ് വസുന്ധരരാജെ സിന്ധ്യ സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത് സോണിയഗാന്ധിയുടെ മരുമകനായ വാദ്രയുടെ കമ്പനി രാജസ്ഥാനിലും ഹരിയാണയിലും സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ബി.ജെ.പി ആരോപണം രാഷ്ട്രീയവിവാദമായിരുന്നു.യഥാര്‍ത്ഥത്തില്‍ ഈ തട്ടിപ്പില്‍ വാദ്ര വഞ്ചിക്കപ്പെട്ടു. അദ്ദേഹം ഇതില്‍ ഇരയാകുകയായിരുന്നു-ഡി.എസ്.പി രാംവതര്‍ സോണി പറഞ്ഞു.
2010 ലാണ് ഈഭൂമിസ്‌കൈലൈറ്റ്ഹോസ്പിറ്റാലിറ്റി വാങ്ങുന്നത്. 2012 ല്‍ അവര്‍ ഇത്അലജെന്‍സി ഫിന്‍ലീസിന് വിറ്റു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close