ഇന്ത്യയുടെ അഞ്ചാം ഗതിനിര്‍ണയ ഉപഗ്രഹം ഭ്രമണപഥത്തില്‍

irnsശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഞ്ചാമത്തെ ഗതിനിര്‍ണയ ഉപഗ്രഹമായ ‘ഐആര്‍എന്‍എസ്എസ് -1 ഇ’ ( IRNSS-1E ) യുടെ വിക്ഷേപണം വിജയം. ആന്ധ്രപ്രദേശില്‍

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തില്‍ രാവിലെ 9.31 നാണ് ഉപഗ്രഹവും വഹരിച്ച് പിഎസ്എല്‍വി-31 റോക്കറ്റ് കുതിച്ചുയര്‍ന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close