ആർ.എസ്.പിയോട് ശത്രുതാമനോഭാവം ഇല്ല:കോടിയേരി

11224673_949576895089522_5476747475186656938_nആർ.എസ്.പിയോട് ശത്രുതാമനോഭാവം ഇല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആർ.എസ്.പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ എം.പിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു. ആർ.എസ്.പി നിലപാടുകൾ തിരുത്തണമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം കോടിയേരി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close