കേരളത്തിനുള്ള റബ്ബർ സബ്സിഡി ഒഴിവാക്കില്ലെന്ന് കേന്ദ്രം

rubber-tapping
കേരളത്തിനുള്ള റബ്ബർ സബ്സിഡി ഒഴിവാക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.ബ്ബർ കൃഷി നടത്തി വരുന്ന കേരളത്തിനും തമിഴ്നാടിനും സബ്സിഡി ഒഴിവാക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര വാണിജ്യ മന്ത്രി നിർമലാ സീതാരാമൻ ധനമന്ത്രി കെ.എം.മാണിയുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close