ശബരിമല കോടതി അലക്ഷ്യക്കേസില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ പിന്‍മാറി!

പത്തനംതിട്ട: ശബരിമല കോടതി അലക്ഷ്യക്കേസില്‍ നിന്ന് എജി പിന്‍മാറി. എന്നാല്‍ പിന്മാറാന്‍ ഉള്ള കാരണം വ്യക്തമല്ല. കേസില്‍ നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായിരുന്നു.

കെ.കെ വേണുഗോപാല്‍ അപേക്ഷ സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറുകയും ചെയ്തു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ തീരുമാനം എടുക്കുമെന്നാണ് തുഷാര്‍ മേത്ത അറിയിച്ചിരിക്കുന്നത്. ശ്രീധരന്‍ പിള്ള കണ്ഠരര് രാജീവര് തുടങ്ങിയവര്‍ക്കെതിരെയാണ് നടപടിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.

Show More

Related Articles

Close
Close