ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ തേടി സ്ത്രീകള്‍ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി!

പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ തേടി സ്ത്രീകള്‍ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി. വാഹനപരിശോധനയ്ക്ക് ശേഷം മാത്രമേ ഭക്തരെ കടത്തിവിടൂ എന്ന് എസ്പി ടി. നാരായണന്‍ പറഞ്ഞു. പരിശോധനയില്‍ കുഴപ്പക്കാരെ കണ്ടെത്തിയാല്‍ കസ്റ്റഡിയിലെടുക്കും. വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെ ശക്തമായ പൊലീസ് കാവലെന്നും എസ്പി പറഞ്ഞു.

Show More

Related Articles

Close
Close