‘പണി പാളി മോനേ ദിനേശ..’

22782944
സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ നീലിമ നല്ല കുട്ടിയാണ്/ചിരഞ്ജീവി ഐപിഎസിലെ പുതിയ ഗാനം പുറത്തിറങ്ങി. പണി പാളി മോനേ ദിനേശ എന്ന് ആരംഭിക്കുന്ന ഗാനമാണ് ഓഗസ്റ്റ് ഒന്നിന് യുട്യൂബിൽ റിലീസ് ചെയ്തത്. ‘നീലിമ നല്ല കുട്ടിയാണ്’ ഈ വർഷം തന്നെ തീയേറ്ററുകളിലെത്തുമെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close