സൗദിയില്‍ ഷെല്ലാക്രമണം;മലയാളി യുവാവ് മരിച്ചു

12-krishna-jayanthi22സൗദിയില്‍ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. സൗദിയിലെ ജിസാനിലുണ്ടായ ആക്രമണത്തിലാണ് മരണം. ഹൂതി വിമതരാണ് ജിസാനില്‍ ഷെല്ലാക്രമണം നടത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close