എല്‍ഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു

secretariatlതിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി രാജിവെക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു. സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളും ഉപരോധിക്കുമെന്നാണ് സമരക്കാര്‍ അറിയിച്ചിട്ടുള്ളത്. രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപരോധം ആരംഭിച്ചിട്ടുണ്ട്. മന്ത്രിമാര്‍ക്കടക്കം സെക്രട്ടറിയേറ്റിലേക്ക് പ്രവേശിക്കേണ്ട കന്റോണ്‍മെന്റ് ഗേറ്റ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്.രാവിലെ 10 മണിക്ക് സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉപരോധം ഉദ്ഘാടനം ചെയ്യും

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close