ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍

1bഒാൺലൈൻ പെൺവാണിഭം നടത്തിയ അഞ്ച് സ്ത്രീകൾ ഉള്‍പ്പെടെ 12പേർ അറസ്റ്റിൽ.തിരുവനന്തപുരത്തും കൊല്ലത്തും ഇന്നലെ നടത്തിയ റെയ്ഡില്‍ 7 ഏജന്റുമാരെയും 5 സ്ത്രീകളേയും അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് എഡിജിപി യുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു റെയ്ഡ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close