ഷബീർ ഷാ അറസ്‌റ്റിലായി

36028 ജമ്മു കാശ്‌മീർ വിഘടനവാദി നേതാവ് ഷബീർ ഷായെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് പൊലീസ് കസ്‌റ്റഡിയിലെടുത്തു. പാകിസ്ഥാൻ ദേശീയസുരക്ഷാ ഉപദേഷ്‌ടാവുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലെത്തിയതായിരുന്നു ഷാ. രാവിലെ ഡൽഹിയിലേക്ക് യാത്ര തിരിച്ച ഷായെ ഉച്ചയ്ക്ക് 12.50ഓടെയാണ് അറസ്‌റ്റു ചെയ്തത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close