വാട്‌സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ലോക ട്വന്റി-20 ചാമ്പ്യന്‍ഷിപ്പോടെ താന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് മുപ്പത്തിനാലുകാരനായ വാട്‌സണ്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ആഷസ് പരമ്പരയോടെ വാട്‌സണ്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു.

ട്വന്റി-20യിലെ ഏറ്റവും അപകടകകാരിയായ ക്രിക്കറ്റര്‍മാരിലൊരാളാണ് വാട്‌സണ്‍.രണ്ടു വര്‍ഷം ട്വന്റി-20 ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമനായിരുന്നു ഈ ഓസീസ് താരം.

34 കാരനായ വാട്സന്‍ ടെസ്റ്റില്‍ 3731 റണ്‍സ് എടുത്തിട്ടുള്ള അദ്ദേഹത്തിന്റെ ആവറേജ് 35.19 ആണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close