പ്രോട്ടേം സ്പീക്കറായി എസ്.ശര്‍മ ചുമതലയേറ്റു.

sarmaപ്രോട്ടേം സ്പീക്കറായി എസ്.ശര്‍മ ചുമതലയേറ്റു. ഇന്ന് രാവിലെ 10 മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവമാണ് എസ്. ശര്‍മക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

സ്പീക്കറും, എം.എല്‍.എ മാരും, പ്രോട്ടേം സ്പീക്കര്‍ക്ക് മുന്‍പാകെയാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ജൂണ്‍ മൂന്നിന് സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കും. പ്രോട്ടേം സ്പീക്കറായ എസ്.ശര്‍മ്മയാണ് സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടത്തുക.തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനും ചടങ്ങില്‍ സംബന്ധിച്ചു.

Show More

Related Articles

Close
Close