ഐഐടി ഒന്നാം റാങ്കുകാരന്‍ മരിച്ച നിലയില്‍

3d6a7dfb5026ecd3476cab341ad5c90e ഐഐടി ഒന്നാം റാങ്കുകാരന്‍ അമേരിക്കയില്‍ മരിച്ച നിലയില്‍. ഹൈദരാബാദ് സ്വദേശിയായ ശിവകിരണിനെ (25) ആണ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.ശിവകിരണിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. രണ്ടാം സെമസ്റ്ററിനായുള്ള ഒരുക്കത്തിലായിരുന്നു ശിവകിരണിന്റെ എന്നും കുടുംബം പറയുന്നു.ഹോസ്റ്റലില്‍ മറ്റു രണ്ടു ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ശിവകിരണ്‍ താമസിച്ചിരുന്നത്
ഹൈദരാബാദ് ഐഐടിയില്‍ നിന്ന് ഒന്നാം റാങ്കോടെ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ ശിവകിരണ്‍ കഴിഞ്ഞ ആഗസ്റ്റിലാണ് അമേരിക്കയില്‍ ഉപരിപഠനത്തിനായെത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close