പാരിസില്‍ വീണ്ടും വെടിവെയ്പ്പ്

 Saint-Denisപാരിസ് ആക്രമണത്തിന്റെ ഭീതി വിട്ടകലും മുന്‍പ് വീണ്ടും വെടിവെയ്പ്പ്. പൊലീസ് റെയ്ഡിനിടെയാണു വെടിവയ്പ്പുണ്ടായത്. പൊലീസും അക്രമികളും തമ്മില്‍ രൂക്ഷമായ വെടിവയ്പ്പുണ്ടായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. നിരവധി പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close