സ്മാർട്ട്സിറ്റി ഉദ്ഘാടനം ഡിസംബറിൽ

222സ്മാർട്ട് സിറ്റി ഉദ്ഘാടനം ഡിസംബർ പത്തിനും ഇരുപതിനും ഇടയിൽ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആദ്യഘട്ടം പൂർത്തിയാക്കാൻ തടസങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ചേർന്ന സ്മാർട്ട് സിറ്റി ഉന്നത്തല യോഗത്തിനുശേഷമാണ് തീരുമാനം. സ്മാർട്ട്സിറ്റി പൗലനിൽ നടക്കുന്ന യോഗത്തിനുശേഷം സ്മാർട്ട്സിറ്റി ഉദ്ഘാടനതിയതി പ്രഖ്യാപിച്ചത്. സംസ്ഥാനസർക്കാരിന്‍റെയും ദുബായ് ടീംകോ സംഘത്തിന്‍റെയും സംയുക്‌തയോഗമാണ് നടന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close