സ്മിത്ത് വിരമിക്കുന്നു

Graeme Smith MAR 11 2014
ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് വിരമിക്കുന്നു. അടുത്ത കാലത്തായി റണ്‍ കണ്ടെത്താന്‍ വിഷമിക്കുന്ന സ്മിത്ത് കേപ് ടൗണില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന അവസാന മത്സരത്തോടെയാണ് വിരമിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ മറ്റേത് ടീമിനെക്കാളും മുന്നിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഓള്‍ റൗണ്ടര്‍ 117 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ 109 മത്സരങ്ങളിലും ടീമിന്റെ ക്യാപ്റ്റനായിരുന്നു.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close