ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് അധ്യാപകര്‍ ഭരണപരമായ ചുമതലകള്‍ രാജിവെച്ചു

smriti1ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയിൽ കേന്ദ്രസർക്കാർ നടപടികളെ രൂക്ഷമായി വിമർശിച്ച് ട്വിറ്ററേറ്റികൾ. ആർ.എസ്.എസിന്റെ കൈയ്യിലെ കളിപ്പാവയാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയായ സ്മൃതി ഇറാനിയെന്ന് ഭൂരിഭാഗം ട്വീറ്റുകളും.

യൂണിവേഴ്സിറ്റികളുടെ ഭരണ കാര്യങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടില്ലെന്ന സ്മൃതി ഇറാനിയുടെ പ്രസ്താവനയ്ക്ക് ശേഷമാണ് ട്വിറ്ററിൽ പ്രതിഷേധം വ്യാപകമായത്. എന്തെങ്കിലും തെളിവ് ലഭിക്കാതെ സർക്കാർ അതേകുറിച്ച് സംസാരിക്കില്ലെന്നും ഇറാനി പറഞ്ഞിരുന്നു. മന്ത്രാലയത്തിൽ നിന്നും രണ്ടംഗ സംഘത്തെ യൂണിവേഴ്സിറ്റിയിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും രോഹിത് ഇത്തരമൊരു കടും കൈ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് രോഹിത് വെമുല ഉൾപ്പെടെ 5 ഗവേഷക വിദ്യാർത്ഥികളെ സർവ്വകലാശാല പുറത്താക്കിയത്. ഇവർ 5 പേരും ദളിതരാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close