തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കും : വെള്ളാപ്പള്ളി

k-m-maniതദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച നേട്ടമുണ്ടാക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
എസ്എന്‍ഡിപിയെയും ബിജെപിയെയും തമ്മിലടിപ്പിക്കാന്‍ നോക്കേണ്ട. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എസ്എന്‍ഡിപി-ബിജെപി സഖ്യത്തിനു നിരവധി പഞ്ചായത്ത് ഭരണം ലഭിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close