വിമാനത്തിലെ അനൗണ്‍സ്‌മെന്റ് മൈക്കില്‍ സോനു നിഗം പാടി

Sonu-Nigam-Net-Worth-And-Biographyജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലെ അനൗണ്‍സ്‌മെന്റ് സിസ്റ്റം വഴി പ്രമുഖ ഗായകന്‍ സോനു നിഗത്തിന് പാട്ട് പാടാന്‍ അവസരം നല്‍കിയതിനെ തുടര്‍ന്ന് വിമാനത്തിലെ അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷനെന്ന് ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

മുന്‍കൂട്ടിയറിയിക്കാതെയുള്ള സോനുനിഗത്തിന്റെ ‘പാട്ടുപാടല്‍’ അനൗണ്‍സ്‌മെന്റ് സംവിധാനത്തിന്റെ ദുരുപയോഗമാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. ഈ സംഭവത്തെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് വിമാനത്തിനകത്ത് കര്‍ശനമായി പാലിക്കേണ്ട നടപടികളെകുറിച്ച് കറക്റ്റീവ് ട്രെയ്‌നിങ് നല്‍കുമെന്നും ജെറ്റ് എയര്‍വേയ്‌സ് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close