ഭിന്നതകള്‍ ഇല്ലാതാക്കാന്‍ സത്യാന്വേഷികളാകണം-മാര്‍പ്പാപ്പ

marppappa

ഭിന്നതകള്‍ ഇല്ലാതാക്കാന്‍ സത്യാന്വേഷികളാകണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇൗസ്റ്റര്‍ കുവിശ്വാസത്തിനുവേണ്ടി ജീവിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പ്പാപ്പയുടെ ഇൗസ്റ്റര്‍ ദിന സന്ദേശം സഭയിലേക്കെത്തുന്ന മുതിര്‍ന്നവര്‍ക്ക് ജ്ഞ‌ാനസ്നാനം നല്‍കുന്ന ഇൗസ്റ്റര്‍ ദിന പതിവ് ഇത്തവണയും തുടര്‍ന്നു. കെനിയയില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കത്തോലിക്കരെ അനുസ്മരിച്ച് അവിടെ നിന്നുള്ള പത്തുപേരെ മാര്‍പ്പാപ്പ ആശീര്‍വദിച്ച് സഭയുടെ ഭാഗമാക്കി.ര്‍ബാനയര്‍പ്പിച്ചു. സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ശ്രുശ്രൂഷകളില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close