തിരുവല്ലയില്‍ ആന ഇടഞ്ഞു

SREE VALLABHA TEMPLE

തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ ആറാട്ടിനിടെ ആന ഇടഞ്ഞു ചാന്നാനിക്കാട്‌ വിജയസുന്ദര്‍ എന്ന ആനയാണ് ഇടഞ്ഞത് . ആനയെ ആറാട്ടിന് എഴുന്നള്ളിക്കുന്നതിന് മുന്‍പാണ്  ഇടഞ്ഞത്. എലിഫന്‍റ് സ്ക്വാഡ് എത്തി മയക്കുവെടി വെച്ചാണ് ആനയെ തളച്ചത്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close