എസ് എഫ് ഐ യുടെ ശ്രീകൃഷ്ണ ജയന്തി ആശംസ….?

222
ശ്രീകൃഷ്ണ ജയന്തി അല്ല ഓണം ആണ് കൊണ്ടാടിയത് എന്ന് പറഞ്ഞത് മറ്റാരുമല്ല,സി പി എം ന്റെ സംസ്ഥാന സെക്രട്ടറിയും, വി എസ്സും , പിണറായിയും ഒക്കെയാണ്. എന്നാല്‍ വിവിധ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ പലയിടത്തും ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് മുമ്പോട്ട്‌ പോയിരുന്നു എന്നതിന് തെളിവാണ് പരുമല ഡി ബി കോളേജ് എസ്എഫ് ഐ യുണിറ്റിന്റെ പേരിലുള്ള ഫേസ് ബുക്ക്‌ പേജിന്റെ കവര്‍ ഫോട്ടോ..
ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി ഉള്ള കവര്‍ പേജ് ഇതുവരെ മാറ്റിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയം ആണ്.
12-krishna-jayanthi22

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close