പുതുക്കിയ എസ്‌എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചു; 98.57

lunapic_136696858921625_2തിരുവനന്തപുരം: പുതുക്കിയ എസ്‌എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചു. അന്തിമ ഫലത്തില്‍ വിജയശതമാനം 98.57 ആയി. വിജയശതമാനത്തില്‍ 0.58ന്‍റെ വര്‍ദ്ധനയാണ് ഉണ്ടായത്. പരീക്ഷാഭവന്‍റെ വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. വെബ്സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കുക മാത്രമേ ഉണ്ടാവുകയുള്ളൂ.ആദ്യ പ്രസിദ്ധീകരിച്ച ഫലത്തിൽ 97.99 ആയിരുന്നു വിജയ ശതമാനം.ഫലം അൽപ്പസമയത്തിനകം ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close