നാദാപുരത്ത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

നാദാപുരത്തിനടുത്ത് വളയത്ത് അഞ്ചു സ്റ്റീല്‍ ബോംബുകള്‍ പോലീസ് കണ്ടെടുത്തു. കുമ്പിടായിക്കുന്നിലെ ഒഴിഞ്ഞ പറമ്പിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Show More

Related Articles

Close
Close