റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നേരെ വെടിവെപ്പ്; യു.എസ് കോണ്‍ഗ്രസ് അംഗമായ സ്റ്റീവ് സ്‌കെയില്‍സിന് പരിക്ക്

വെർജീനിയയിലെ റിപ്പബ്ലിക്കൻ പാർട്ടി ബേസ്​ബോൾ പ്രാക്​ടിസിങ്​ ക്യാമ്പിന്​ നേരെ അജ്ഞാതന്റെ വെടിവയ്പ്​. വെടിവയ്പിൽ യുഎസ്​ കോൺഗ്രസ്​ അംഗമായ സ്​റ്റീവ്​ സ്​കെയിൽസിന്​ പരിക്കേറ്റതായി റിപ്പോര്‍ട്ട് .അഞ്ച് പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായാണ് പ്രാഥമിക സൂചന.

അമ്പതോളം തവണ അക്രമി വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. റിപ്പബ്ലിക്ക​നാണോ ഡെമോക്രാറ്റാണോ എന്ന്​ ചോദിച്ചാണ്​​ അജ്ഞാതൻ വെടിയുതർക്കുകയായിരുന്നുവെന്ന്​ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

Show More

Related Articles

Close
Close