സർവവിജ്ഞാന കോശം ഡയറക്റ്റർ സ്ഥാനം രാജിവച്ചു എം.ടി സുലേഖ

11903_459843757482856_3152391507961104079_n
അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍റെ ഭാര്യ എം.ടി സുലേഖ സര്‍വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ സ്ഥാനം രാജിവച്ചു.സുലേഖയുടെ രാജി സ്വീകരിച്ചതായി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ചുമതലയുള്ള മന്ത്രി കെ. സി. ജോസഫ് അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാരിയായ സുലേഖ യുഡിഎഫിനു വേണ്ടി രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്നു സിപിഎം തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണു സുലേഖ രാജിവച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close