ശബരിമലയിലെ ഭരണകാര്യങ്ങളിൽ ഇടപെടില്ല; പരിഗണിക്കുന്നത് നിയമവശം: സുപ്രീംകോടതി

ശബരിമലയിലെ ഭരണകാര്യങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നിയമവശമാണു പരിഗണിക്കുന്നത്. ദേവസ്വം ബോർഡിന്റെ അധികാരത്തിൽ ഇടപെടില്ല. ക്ഷേത്രാചാരങ്ങൾ ബുദ്ധവിശ്വാസത്തിന്റെ തുടർച്ചയാണെന്നു ഹർജിക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ആ വാദം സ്ഥാപിക്കേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് കോടതി വ്യക്തമാക്കി.

Show More

Related Articles

Close
Close