‘അയ്യപ്പന്‍മാര്‍ എത്തുന്നത് കല്ലും മുള്ളും ചവിട്ടി മല കയറാന്‍’

അയ്യപ്പന്‍മാര്‍ക്ക് സര്‍ക്കാര്‍ ആകാശ പരവതാനി വിരിക്കേണ്ട. അതുകൊണ്ട് തന്നെ ശബരിമലയില്‍ വിമാനത്താവളത്തിന്റെ ആവശ്യമില്ല.

ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് വിമാനത്താവളം ആവശ്യമില്ല. കല്ലും മുള്ളും ചവിട്ടി മല കയറാനാണ് അയ്യപ്പന്‍മാര്‍ ശബരിമലയിലേക്ക് എത്തുന്നത്.

പ്രവാസികള്‍ക്കായി പത്തനംതിട്ടയിലോ അല്ലെങ്കില്‍ ഇടുക്കിയിലോ ആണ് വിമാനത്താവളം നിര്‍മ്മിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് വിമാനത്താവളം ആവശ്യമില്ല. കല്ലും മുള്ളും ചവിട്ടി മല കയറാനാണ് അയ്യപ്പന്‍മാര്‍ ശബരിമലയിലേക്ക് എത്തുന്നത്.

Show More

Related Articles

Close
Close