സുരേഷ് ഗോപി അരുവിക്കരയില്‍

10153741_842022502556907_1215527380762960980_n
ബി.ജെ.പി. സ്ഥാനാര്‍ഥി ഒ.രാജഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചലച്ചിത്ര താരം സുരേഷ് ഗോപി അരുവിക്കരയില്‍.
എട്ടു പഞ്ചായത്തുകളിലെ ഒൻപത് പൊതു യോഗങ്ങളിലാണ് അദ്ദേഹം എത്തുന്നത്. ആദ്യ യോഗം അരുവിക്കരയിൽ നടന്നു. വികസനത്തിന് സംസ്ഥാനത്തിന് ഒരു എംഎൽഎയെന്നാണ് ബിജെപി സ്ഥാനാർഥി ഒ.രാജഗോപാലിന് വേണ്ടി വോട്ട് അഭ്യർഥിച്ചു കൊണ്ട് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close