നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി പ്രചരണത്തിന് ഇറങ്ങും: സുരേഷ് ഗോപി

11755716_843987889010201_5434906201090134069_nനിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി പ്രചരണത്തിന് ഇറങ്ങും ചലച്ചിത്ര താരം സുരേഷ് ഗോപി. സംസ്ഥാനമൊട്ടാകെ പ്രചാരണം നടത്തുമെന്ന് സുരേഷ് ഗോപി അറിയിച്ചു. പക്ഷേ താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി മത്സരിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്‍എഫ്ഡിസി ചെയര്‍മാനാക്കുന്നതില്‍ നേരത്തെ തന്റെ സമ്മതം ചോദിച്ചിരുന്നതായും ബന്ധുക്കളും സുഹൃത്തുക്കളുമായി സംസാരിച്ചതിന് ശേഷം സമ്മതം അറിയിച്ചുകൊണ്ട് താന്‍ കത്തയച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close