ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ചുട്ട മറുപടി നല്‍കിയ സുഷമാ സ്വരാജിന് മോദിയുടെ അഭിനന്ദനം

imageഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ചുട്ട മറുപടി നല്‍കിയ സുഷമാ സ്വരാജിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. പ്രശ്‌നപരിഹാരത്തിനായി പാകിസ്താന്‍ നിര്‍ദ്ദേശിച്ച നാല് നിര്‍ദ്ദേശങ്ങള്‍ വേണ്ടെന്നും ‘ തീവ്രവാദം വേണ്ടെന്ന’ ഒരൊറ്റ നിര്‍ദ്ദേശം മാത്രം മതിയെന്നായിരുന്നു സുഷമയുടെ മറുപടി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close