സുശീൽ കുമാറിന് റിയോ ഒളിംപിക്സിൽ പങ്കെടുക്കാനാകില്ല

Sushil-Kumarഒളിമ്പ്യന്‍ സുശില്‍ കുമാറിന്റെ റിയോ ഒളിമ്പിക്‌സ് മോഹങ്ങള്‍ അവസാനിച്ചു. സുശീലിന് പകരം നര്‍സിങ് യാദവായിരിക്കും ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ മത്സരിക്കാനിറങ്ങുക. നര്‍സിങ് യാദവിനെ റിയോ ഒളിമ്പിക്‌സ് പട്ടികയില്‍ പെടുത്തിയതിനെതിരെ സുശീല്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതോടെയാണ് സുശീലിന്റെ ആഗ്രഹത്തിന് തിരിച്ചടിയുണ്ടായത്. എന്നാൽ റെസ് ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Show More

Related Articles

Close
Close