ടിപി ചന്ദ്രശേഖരന്റെ സ്തൂപത്തിനു നേരെ ആക്രമണം

13442.t-p-chandrashekaran
കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ സ്തൂപത്തിന് നേരെ വീണ്ടും ആക്രമണം. വടകരയില്‍ സ്ഥാപിച്ച സ്തൂപത്തിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. സ്തൂപത്തിന് മുകളിലെ നക്ഷത്രവും ബോര്‍ഡും അക്രമികള്‍ നശിപ്പിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഉച്ചവരെ ആര്‍എംപി വള്ളിക്കാട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ആര്‍എംപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close