K K SHYLAJA

  • Kerala

    പനി: കെ കെ ശൈലജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    ആരോഗ്യമന്ത്രി കെ കെ ശൈലജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ പനിയെയും ദേഹാസ്വാസ്ഥ്യത്തേയും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രിയിലാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

    Read More »
Close
Close