ഭീകരവാദത്തിനെതിരെ തുറന്നടിച്ച് നരേന്ദ്ര മോഡി

narendra-modi_505_061014090904ഭീകരവാദിത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തി. ആണവായുധ ശേഖരത്തെ പോലെ ഭീകരവാദത്തിനെതിരെയും വൈകാരികമായ സമീപനം ആവശ്യമാണെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോഡി ഭീകരവാദത്തെ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് വ്യക്തമാക്കി. പരോക്ഷമായി പാക്കിസ്ഥാന്റെ നടപടികളെ പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം ചൊവ്വാഴ്ച ബെര്‍ലിനില്‍ പ്രഭാഷണം നടത്തിയത്. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ പൂര്‍ണമായും അവഗണിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close