ആറ് ഇന്ത്യൻ നഗരങ്ങള്‍ ലക്ഷ്യമിട്ട് പാക്ക് ഭീകരർ

ഇന്ത്യയിലെ ആറു പ്രമുഖ നഗരങ്ങളെ ആക്രമിക്കാൻ പാക്ക് ചാരസംഘടനയായ ഐഎസ്ഐ ഭീകരസംഘടനകളുടെ സഹായം തേടിയെന്നു റിപ്പോർട്ട്.

ഓപ്പറേഷൻ ക്ലീൻ ഹാർട്ട് എന്നാണ് അവർ ഈ ആക്രമണ പദ്ധതിക്കിട്ടിരിക്കുന്ന പേര്.ദേശീയ മാധ്യമമായ ഇന്ത്യാ ടിവിയാണു വിവരം പുറത്തുകൊണ്ടുവന്നത്. വിശദാംശങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര സർക്കാരിനു കൈമാറി. എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്നു കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

Show More

Related Articles

Close
Close